Crime4 years ago
പാസ്റ്റര്‍ അജി ആന്റണിക്കു നേരേ സുവിശേഷ വിരോധിയുടെ ആക്രമണം.
സുപ്രസിദ്ധ കണ്വന്ഷന് പ്രാസംഗീകനായ പാസ്റ്റര്‍ അജി ആന്റണിക്കു നേരെ വെള്ളാംപാറ താഴെവളയിടം എന്ന സ്ഥലത്ത് പ്രസംഗിച്ചു കൊണ്ടു നില്‍ക്കുമ്പോഴാണ് അക്രമണം ഉണ്ടായത്. യാതൊരു പ്രകോപനവും കൂടാതെ വലിയ കമ്പുമായി ഒരാള്‍ സ്റ്റേജിലേയ്ക്ക് കയറുകയും പാസ്റ്ററെ ആഞ്ഞടിക്കയുമാണുണ്ടായത്.കൂടെ...