National5 years ago
പാസ്റ്റര്‍ ആശിഷ് ഫിലിപ്പിന്റെ മകള്‍ നാലാം നിലയില്‍ നിന്ന് വീണ് ഗുരുതരാവസ്ഥയില്‍
അടൂര്‍ മണക്കാല തിയോളജിക്കല്‍ സെമിനാരിയില്‍ നിന്നും വേദപഠനത്തിനു ശേഷം ഡല്‍ഹി സംഗം വിഹാറില്‍ സുവിശേഷ വേല ചെയ്യുന്ന പാസ്റ്റര്‍ ആശിഷ് ഫിലിപ്പിന്റെ ഒന്നര വയസ്സ് പ്രായമുള്ള മകള്‍ നാലാം നിലയില്‍ നിന്ന് വീണ് ഗുരുതാവസ്ഥയില് ഡല്‍ഹി...