Media4 years ago
പാസ്റ്റർ ബിനു പോൾ നിത്യതയിൽ ചേർക്കപ്പെട്ടു.
റായ്പൂർ : ഇന്ത്യ പെന്തകോസ്ത് ദൈവസഭ ശ്രുശൂഷകൻ കർത്താവിന്റെ പ്രിയ ദാസൻ പാസ്റ്റർ ബിനു പോൾ ഇന്ന് ഒക്ടോബർ 10 ശനിയാഴ്ച്ച രാവിലെ നിത്യതയിൽ ചേർക്കപ്പെട്ടു. കഴിഞ്ഞ ചില ദിവസങ്ങളായി കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ...