world news4 years ago
ഹില്സോങ്ങ് ചര്‍ച്ച് സ്വതന്ത്ര സഭയായി മാറുന്നു.
സിഡ്നിയില്‍ പാസ്റ്റര്‍ ബ്രയന്‍ ഹ്യൂസ്റ്റന്‍ 1983 ല്‍ തുടങ്ങിവെച്ച ഹില്സോങ്ങ് ചര്‍ച്ച് ഇതുവരെ വേള്‍ഡ് അസംബ്ലീസ് ഓഫ് ഗോഡ് ഫെലോഷിപ്പിന്റെ കീഴിലുള്ള ആസ്ട്രേലിയന്‍ ക്രിസ്റ്റ്യന്‍ ചര്‍ച്ചിന്റെ ഭാഗമായി തുടരുകയായിരുന്നു. ദീര്‍ഘനാളായുള്ള പ്രാര്‍ത്ഥനയുടെയും, ശ്രമത്തിന്റെയും ഫലമായി ആസ്ട്രേലിയയിലെ...