National2 months ago
ജയകരമായ ക്രിസ്തീയ ജീവിതത്തിന് പ്രാർത്ഥന അനിവാര്യം പാസ്റ്റർ സി സി തോമസ്
*ശതാബ്ദി കൺവെൻഷൻ ചെയിൻ പ്രയർ ആരംഭിച്ചു* മുളക്കുഴ :-പ്രാർത്ഥനയാലല്ലാതെ ഒരു ഭക്തന് ഈ ഭൂമിയിൽ ജയകരമായ ജീവിതം സാധ്യമല്ല. ഒരു എൻജിൻ വാഹനത്തെ മുമ്പോട്ടു ചലിപ്പിച്ചു ലക്ഷ്യ സ്ഥാനത്തെത്തിക്കുന്നതുപോലെ മടുപ്പില്ലാത്ത പ്രാർത്ഥന പ്രതികൂല സാഹചര്യങ്ങളെ...