us news4 weeks ago
പാസ്റ്റർ ഡോ വിൽസൺ വർക്കി അമേരിക്കയിലെ ഹ്യുസ്റ്റൻ ഹെബ്രോൻ ഇന്ത്യ പെന്തകോസ്ത് ദൈവസഭ ശുശ്രൂഷകനായി ചുമതലയേറ്റു.
ഹ്യുസ്റ്റൻ : കർത്തൃദാസൻ പാസ്റ്റർ ഡോ വിൽസൺ വർക്കി ഹ്യുസ്റ്റൻ ഹെബ്രോൻ ഇന്ത്യ പെന്തകോസ്ത് ദൈവസഭ ശുശ്രൂഷകനായി ചുമതലയേറ്റു. മുൻ ശുശ്രൂഷകൻ കർത്തൃദാസൻ പാസ്റ്റർ സാബു വർഗീസ് ന്യൂയോർക്കിലേക്ക് സ്ഥലം മാറി പോയ സാഹചര്യത്തിലാണ് പാസ്റ്റർ...