National4 years ago
റ്റിപിഎം തിരുവല്ല സെന്റര്‍ പാസ്റ്റര്‍ എം വി മത്തായിക്കുട്ടി നിത്യതയില്‍ പ്രവേശിച്ചു
ദി പെന്തക്കോസ്ത് മിഷന് തിരുവല്ല സെന്റര്‍ പാസ്റ്റര്‍ എം വി മത്തായിക്കുട്ടി (68) നിത്യതയില്‍ പ്രവേശിച്ചു. 43 ല്‍ പരം വര്‍ഷങ്ങളായി റ്റിപിഎം സഭയുടെ ശുശ്രൂഷകനായി വിവിധ സ്ഥലങ്ങളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. സംസ്ക്കാര ശുശ്രൂഷ ഇന്ന് രാവിലെ...