us news4 weeks ago
പാസ്റ്റർ സാബു വർഗീസ് ന്യൂയോർക്ക് ഇന്ത്യ ക്രിസ്ത്യൻ അസംബ്ളി സഭയുടെ പുതിയ ശുശ്രൂഷകനായി ചുമതലയേറ്റു.
ന്യൂയോർക്ക് : കർത്തൃദാസൻ പാസ്റ്റർ സാബു വർഗീസ് ന്യൂയോർക്ക് ഇന്ത്യ ക്രിസ്ത്യൻ അസംബ്ളി സഭയുടെ പുതിയ ശുശ്രൂഷകനായി ചുമതലയേറ്റു. ഹ്യുസ്റ്റൻ ഹെബ്രോൻ ഇന്ത്യ പെന്തകോസ്ത് ദൈവസഭയുടെ മുൻ ശുശ്രൂഷകനായിരുന്നു കർത്തൃദാസൻ പാസ്റ്റർ സാബു വർഗീസ്. മുൻ...