breaking news4 years ago
പ്രമുഖ പ്രാസംഗീകനും എഴുത്തുകാരനുമായ പാസ്റ്റര്‍ സാം ജബദുരൈ നിത്യതയില്‍ ചേര്‍ക്കപ്പെട്ടു.
ചെന്നൈ എലിം സഭാ സ്ഥാപകനും, സുപ്രസിദ്ധ എഴുത്തുകാരനും പ്രാസംഗീകനുമായ പാസ്റ്റര്‍ സാം ജബദുരൈ നിത്യതയില്‍ പ്രവേശിച്ചു. ശ്രീലങ്കയില്‍ നടന്ന യോഗം കഴിഞ്ഞ് തിങ്കളാഴ്ച ചെന്നൈയില്‍ എത്തിയ പാസ്റ്റര്‍ കടുത്ത പനിയാല്‍ ഭാരപ്പെട്ടിരുന്നു. എന്നാല്‍ ഇന്നു രാവിലെ...