Media6 years ago
പി എം ജി ചര്‍ച്ച് ജനറല്‍ കണ്വന്ഷന്
പെന്തക്കോസ്തല്‍ മാറാനാഥാ ഗോസ്പല്‍ ചര്‍ച്ച് 15 മത് ജനറല്‍ കണ്വന്ഷന് ഡിസംബര്‍ 23 മുതല്‍ 27 വരെ ഹെഡ്കോര്‍ട്ടേഴ്സ് ബില്‍ഡിംഗിലെ കര്‍മേല്‍ പ്രെയര്‍ ഹോളില്‍ നടക്കും. ജനറല്‍ പ്രസിഡന്റ് പാസ്റ്റര്‍ കെ കെ ജോസ്ഫ് ഉദ്ഘാടനം...