Travel1 month ago
നിയമലംഘനം ചെറിയതായാലും ഡ്രൈവിങ് ലൈസന്‍സ് മരവിപ്പിക്കും
അപകടങ്ങളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ മോട്ടോർ വാഹന വകുപ്പ് പരിശോധനകളും നടപടികളും ശക്തമാക്കി. ഹെൽമറ്റ് ധരിക്കാതെ യാത്ര ചെയ്യുന്നതുൾപ്പെടെയുള്ള ചെറിയ നിയമലംഘനങ്ങൾക്ക് പോലും ഡ്രൈവിംഗ് ലൈസൻസ് മരവിപ്പിക്കുന്നതുൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. മഴക്കാലം...