world news3 months ago
തിന്മയിൽ നിന്ന് നമ്മെ മോചിപ്പിക്കാൻ ക്രിസ്തു കുരിശ് വഹിച്ചു: മാർപാപ്പാ
തിന്മയിൽ നിന്ന് നമ്മെ മോചിപ്പിക്കാനാണ് ക്രിസ്തു കുരിശ് വഹിച്ചതെന്ന് ഓർമ്മിപ്പിച്ചു കൊണ്ട് ഫ്രാൻസിസ് മാർപാപ്പയുടെ ട്വിറ്റർ സന്ദേശം. പാപത്തിനും, മരണത്തിനുo മേലുള്ള കർത്താവായ യേശു ക്രിസ്തുവിന്റെ വിജയമാഘോഷിക്കുവാൻ നാം ഒരുങ്ങുകയാണ്. പാപത്തിനും മരണത്തിനും മേലുള്ള വിജയം...