National3 weeks ago
ചരിത്രം കുറിക്കാന്‍ ആദ്യ പ്രോലൈഫ് മാര്‍ച്ചിന് ഒരുങ്ങി ഭാരതം; പ്രഥമ റാലി ഓഗസ്റ്റ് 10നു ഡല്‍ഹിയില്‍
ന്യൂഡല്‍ഹി: ഭ്രൂണഹത്യയെന്ന മാരക തിന്മയ്ക്കെതിരെ ലോകമെമ്പാടും നടക്കുന്ന ‘മാര്‍ച്ച് ഫോര്‍ ലൈഫ്’ റാലിയുടെ ചുവടു പിടിച്ച് ആദ്യ പ്രോലൈഫ് മാര്‍ച്ചിന് തയാറെടുത്ത് ഭാരതം. ലോകത്തെ ഏറ്റവും ജനസംഖ്യയേറിയ രണ്ടാമത്തെ രാജ്യമായ ഭാരതത്തില്‍ ജീവന്റെ മഹത്വം പ്രഘോഷിക്കുവാന്‍...