National12 months ago
ക്രിസ്ത്യൻ വിശ്വാസത്തിനും സമൂഹത്തിനും എതിരെ അപകീർത്തികരമായ ഭാഷ; പഞ്ചാബിലെ ക്രിസ്ത്യൻ സമൂഹം പ്രതിഷേധത്തിൽ
സ്വയം പ്രഖ്യാപിത ഹിന്ദു ആത്മീയ ഗുരു ക്രിസ്ത്യൻ വിശ്വാസത്തിനും സമൂഹത്തിനും എതിരെ അപകീർത്തികരമായ ഭാഷ ഉപയോഗിച്ചതിനെ തുടർന്ന് പഞ്ചാബിലെ ക്രിസ്ത്യൻ സമൂഹം പ്രതിഷേധത്തിൽ . ബാഗേശ്വർ ധാം ബാബ എന്നും അറിയപ്പെടുന്ന ധീരേന്ദ്ര കൃഷ്ണ ശാസ്ത്രി,...