Movie News3 years ago
ദ ലീസ്റ്റ് ഓഫ് ദീസ്’ മിഷനറി ഗ്രഹാം സ്റ്റെയിന്‍സിന്റെ ജീവിതകഥയായ സിനിമ പ്രദര്‍ശനം ആരംഭിച്ചു
1965 ല്‍ ഓസ്ട്രേലിയയില്‍ നിന്ന് ഇന്ത്യയിലെത്തി ഒഡീഷയിലെ ദാരിപ്പെഡില്‍ ആദിവാസി മേഖലയിലെ പാവപ്പെട്ടവര്‍ക്ക് വൈദ്യസഹായം ലഭ്യമാക്കുകയും, കുഷ്ഠരോഗികളുടെ പുനരധിവാസത്തിനായി ജീവിതം സമര്‍പ്പിച്ചതിന്റെ പേരില്‍ 1999 ല്‍ ഗ്രഹാം സ്റ്റെയിന്‍സിനേയും, 2 മക്കളേയും ഹൈന്ദവ തീവ്രവാദികള്‍ വാഹനത്തിലിട്ട്...