world news1 month ago
ഖത്തർ പൗരന്മാർക്ക് ബ്രിട്ടനിലേക്ക് പ്രവേശിക്കാൻ വിസ ആവശ്യമില്ല
ദോഹ: പുതിയ വിസ നയം അനുസരിച്ച് 2023 മുതൽ ഖത്തർ പൗരൻമാർക്ക് ബ്രിട്ടനിലേക്ക് പ്രവേശിക്കാൻ വിസ ആവശ്യമില്ല. ഖത്തറിനൊപ്പം മറ്റ് ജിസിസി രാജ്യങ്ങളിലെ പൗരൻമാർക്കുള്ള വിസ നടപടിക്രമങ്ങളിലും ബ്രിട്ടൻ ഇളവ് വരുത്തിയിട്ടുണ്ട്. പുതിയ നയം 2023...