politics5 years ago
പ്രസംഗിക്കുന്നതിനിടെ വേദിയില്‍ ആര്.ബാലകൃഷ്ണപിള്ള കുഴഞ്ഞു വീണു
കേരള കോണ്‍ഗ്രസ് (ബി) നേതാവും മുന്നാക്ക വികസന കോർപ്പറേഷൻ ചെയര്‍മാനുമായ ആര്.ബാലകൃഷ്ണപിള്ള വേദിയില്‍ കുഴഞ്ഞു വീണു. കൊല്ലം ജില്ലയിലെ അഞ്ചല്‍ കോട്ടുക്കലില്‍ ഇന്ന് സന്ധ്യക്ക് നടന്ന എല്‍.ഡി.എഫ് പൊതുയോഗത്തില്‍ പ്രസംഗിക്കുന്നതിനിടെയാണ് അദ്ദേഹം കുഴഞ്ഞു വീണത്....