world news1 month ago
ശ്രീലങ്കയിലെ പ്രതിസന്ധി നിരീക്ഷിച്ച് ഇന്ത്യ, ചൈന മുതലെടുക്കുമോ ? പ്രസിഡന്റിന്റെ കൊട്ടാരം ജനം കയ്യടക്കി; ഒളിച്ചോടി ഗോത്തബയ രജപക്സെ, പ്രധാനമന്ത്രി രാജിവച്ചു
ശ്രീലങ്കയിലെ സംഭവവികാസങ്ങൾ നിരീക്ഷിക്കുന്നു എന്ന് ഇന്ത്യ. പ്രധാനമന്ത്രി റനിൽവിക്രമസിംഗെയ്ക്ക് ശ്രീലങ്കയിൽ സ്ഥിരത തിരിച്ചു കൊണ്ടുവരാൻ കഴിയും എന്നാണ് പ്രതീക്ഷയെന്ന് വിദേശകാര്യവൃത്തങ്ങൾ പറഞ്ഞു. ചൈന സാഹചര്യം മുതലെടുക്കുമോ എന്നും ഇന്ത്യ ഉറ്റു നോക്കുകയാണ്. ശ്രീലങ്കയിലെ സാഹചര്യം വലിയ...