Media3 weeks ago
ക്രിസ്തീയ ഭക്തിഗാന ഗായകരെ പങ്കെടുപ്പിച്ചു കൊണ്ട് റിയാലിറ്റി ഷോ
ക്രൈസ്തവ ദേവാലയങ്ങളിലെ ക്വയർ സംഘത്തിലെ ഗായകർക്കു വേണ്ടി റിയാലിറ്റി ഷോ സംഘടിപ്പിച്ച് ക്രിസ്തീയ ടിവി ചാനൽ. ആത്മദർശൻ ടിവി ചാനലാണ് ഇത്തരമൊരു റിയാലിറ്റി ഷോ സംഘടിപ്പിക്കുന്നത്.വൈദികരുടെ ശുശ്രൂഷയെന്നതു പോലെ ഗായകസംഘത്തിന്റെ ശുശ്രൂഷയും വിലമതിക്കപ്പെടേണ്ടതാണ്. അങ്ങനെയുള്ളവർക്ക് വിശാലമായ...