Media4 years ago
പെട്രോളടിക്കാനും റീചാര്‍ജ്ജ് സംവിധാനം വരുന്നൂ
റീചാര്‍ജ് ചെയ്ത് വാഹനത്തില്‍ ഇന്ധനം നിറയ്ക്കാനുള്ള സംവിധാനം വരുന്നു. വാഹനത്തിന്റെ ഗ്ലാസില്‍ പതിപ്പിച്ച സ്റ്റിക്കറിലാണ് റീചാര്‍ജ് ചെയ്യേണ്ടത്. ടോള്‍ പ്ലാസകളില്‍ ഉപയോഗിക്കുന്ന ഫാസ്റ്റാഗിനു സമാനമായി പെട്രോള്‍ പമ്പുകളിലും വാഹന പാര്‍ക്കിങ് സ്ഥലങ്ങളിലും റീചാര്‍ജ് ചെയ്ത്...