National5 months ago
ഗാന്ധിജിയുടെ പ്രിയഗാനം ക്രിസ്തീയ സ്തുതിയെന്ന പേരിൽ നീക്കം ചെയ്തത് ഫിയക്കോന അപലപിച്ചു
ഇന്ത്യയുടെ റിപ്പബ്ലിക് ദിന പരേഡിൽ നിന്ന് മഹാത്മാഗാന്ധിയുടെ പ്രിയപ്പെട്ട ഗാനം നീക്കം ചെയ്തു. ഗാന്ധിജി ഹൃദയത്തോട് ചേർത്തുവച്ചിരുന്ന ‘അബൈഡ് വിത്ത് മി’, എന്ന് തുടങ്ങുന്ന ക്രിസ്തീയ സ്തുതിഗീതമാണ് എടുത്തുമാറ്റിയത്. കഴിഞ്ഞ 73 വർഷമായി എല്ലാ വർഷവും...