world news3 years ago
പ്രശസ്ത സുവിശേഷകന് റോജര്‍ ഹോസ്മ നിത്യതയില്‍ ചേര്‍ക്കപ്പെട്ടു.
ലോകപ്രശസ്ത ഉണര്‍വ് പ്രാസംഗീകനും, സുവിശേഷകനുമായ പാസ്റ്റര്‍ റോജര്‍ ഹോസ്മ (73) കര്‍തൃസന്നിധിയില്‍ ചേര്‍ക്കപ്പെട്ടു.1978 ല്‍ സ്ഥാപിതമായ RHWO എന്ന മിനിസ്ട്രിയിലൂടെ സുവിശേഷം ലോകമെമ്പാടുമുള്ള ജനങ്ങളില്‍ എത്തിക്കുന്നതിന് പരിശ്രമിച്ചിരുന്നു. റോജര്‍ ഹോസ്മ വേള്‍ഡ് ഔട്ട്റീച് മിനിസ്ട്രിയിലൂടെ സുവിശേഷീകരണത്തിനും...