world news3 months ago
യുകെയില്‍ വീസാ ഫീസ് വര്‍ധിപ്പിക്കുമെന്ന് ഋഷി സുനക്
ലണ്ടന്‍ : യുകെയില്‍ വീസാ ഫീസും ഹെല്‍ത്ത് സര്‍ചാര്‍ജും ഗണ്യമായി വര്‍ധിപ്പിക്കുമെന്ന് പ്രധാനമന്ത്രി ഋഷി സുനക്. ഇന്ത്യക്കാരുള്‍പ്പെടെയുള്ള വീസാ അപേക്ഷകര്‍ക്കു കനത്ത തിരിച്ചടിയാകും പുതിയ തീരുമാനം. പൊതുമേഖലയിലെ ശമ്പള വര്‍ധന നടപ്പാക്കാനാണു പുതിയ നീക്കമെന്നും ഋഷി...