Business4 years ago
വിപണി കീഴടക്കാൻ ലക്ഷ്യമിട്ട് സാംസങ് ഗാലക്സി M30
ഇന്ത്യന്‍ സ്മാര്‍ട്ട്ഫോണ്‍ വിപണിയിലെ മത്സരം കടുപ്പിക്കാനുറപ്പിച്ച് സാംസങ്. ഗാലക്സി എം ശ്രേണിയില്‍ രണ്ട് പുതിയ മോഡലുകളാണ് സാംസങ് അവതരിപ്പിച്ചിരിക്കുന്നത്. താരതമ്യേന കുറഞ്ഞ വിലയ്ക്ക് മികച്ച ഫീച്ചറുകള്‍ ഉറപ്പുനല്‍കുന്ന ഫോണുകളാണ് ഗാലക്സി എം 10, എം...