world news11 months ago
ഗാർഹിക വിസയിൽ സൗദിയിലെത്തുന്നതിന് 24 വയസ്സ് പൂർത്തിയായിരിക്കണമെന്ന് തൊഴിൽ മന്ത്രാലയം
ഗാർഹിക വിസയിൽ സൗദിയിലെത്തുന്നതിന് 24 വയസ്സ് പൂർത്തിയായിരിക്കണമെന്ന് സൗദി തൊഴിൽ മന്ത്രാലയം. പ്രായം തികയാത്തവരുടെ വിസ അപേക്ഷകൾ നിരസിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. സൗദിയിലേക്ക് റിക്രൂട്ട് ചെയ്യുന്ന ഗാർഹിക ജീവനക്കാരുടെ പ്രായപരിധി സംബന്ധിച്ച അന്വേഷണങ്ങൾക്കാണ് മന്ത്രാലയം വിശദീകരണം...