world news2 weeks ago
സൗദി പ്രവാസികൾക്ക് ആശ്വാസം; സ്പോൺസർഷിപ്പ് മാറുന്ന തൊഴിലാളികളുടെ ലെവിയും പിഴ കുടിശികകളും പുതിയ സ്പോൺസറിൽ നിന്ന് ഒഴിവാക്കി
സൗദിയിൽ സ്പോൺസർഷിപ്പ് മാറുന്ന തൊഴിലാളികളുടെ ലെവിയും പിഴ കുടിശികകളും പുതിയ സ്പോൺസറിൽ നിന്ന് ഒഴിവാക്കുന്ന നിയമം പ്രാബല്യത്തിലായി. ഇത്തരം ബാധ്യതകൾ പഴയ സ്പോൺസറുടെ മേൽ തന്നെ രേഖപ്പെടുത്തും. മലയാളികളുൾപ്പെടെ നിരവധി വിദേശികൾക്ക് ആശ്വാസമാകുന്നതാണ് മന്ത്രാലയത്തിന്റെ പുതിയ...