world news5 years ago
യു.എ.ഇ-യിൽ അശ്രദ്ധമായി സെൽഫി എടുക്കുന്നവർ ജാഗ്രതൈ; കടുത്ത ശിക്ഷ നിങ്ങളെ തേടിയെത്തിയേക്കാം
യു.എ.ഇ-യില്‍ സെല്ഫിയെടുക്കുന്നവര് ജാഗ്രത പാലിക്കണമെന്ന് നിയമ വിദഗ്ദ്ധരുടെ മുന്നറിയിപ്പ്. പൊതു സ്ഥലമോ സ്വകാര്യ ചടങ്ങോ ഏതുമായിക്കൊള്ളട്ടെ നിങ്ങള്‍ ഒറ്റയ്ക്കോ സുഹൃത്തുക്കളുമായോ പകര്‍ത്തുന്ന സെല്‍ഫികള്‍ ചിലപ്പോള്‍ നിങ്ങളെ വലിയ കുഴപ്പങ്ങളില്‍ ചാടിച്ചേക്കാമെന്നാണ് നിയമ വിദഗ്ദര്‍ പറയുന്നത്....