us news4 weeks ago
ന്യൂയോർക്കിൽ സെമി ഓട്ടോമാറ്റിക് തോക്ക് വാങ്ങുന്നതിനുള്ള പ്രായം 21 ആക്കി
ന്യൂയോർക്ക്: ഇരുപത്തിഒന്നു വയസ്സിനു താഴെയുള്ളവരെ സെമി ഓട്ടോമാറ്റിക് തോക്ക് വാങ്ങുന്നതിൽ നിന്നും വിലക്കി ന്യൂയോർക്ക് ഗവർണർ കാത്തി ഹോച്ചൽ ഉത്തരവിറക്കി. തിങ്കളാഴ്ച ഗവർണർ ഒപ്പിട്ട ഉത്തരവിൽ പത്തു പുതിയ സുരക്ഷാ നിർദേശങ്ങളും ഉൾപ്പെടുന്നു. സമൂഹത്തിനു ഭീഷണിയാണെന്ന്...