Media5 years ago
മാതാപിതാക്കളെ ഉപേക്ഷിച്ചാൽ ജയിൽ; 6 മാസം വരെ തടവ്; 10,000 രൂപ പിഴ.
മാതാപിതാക്കൾ, മുതിർന്ന പൗരൻമാർ എന്നിവരെ ഉപേക്ഷിക്കുന്ന മക്കൾ, കൊച്ചുമക്കൾ, മരുമക്കൾ (മകന്റെയോ മകളുടെയോ ഭാര്യ/ഭർത്താവ്) എന്നിവർക്ക് 6 മാസം വരെ തടവും 10,000 രൂപ പിഴയും ശിക്ഷ നൽകാൻ നടപടിയുമായി കേന്ദ്രസർക്കാർ. മാതാപിതാക്കളുടെയും മുതിർന്ന...