Movie2 years ago
സിനിമാ-സീരിയല്‍ നടന് ജി.കെ പിള്ള അന്തരിച്ചു
സിനിമാ-സീരിയല്‍ നടന് ജി.കെ പിള്ള അന്തരിച്ചു. 65 വര്‍ഷമായി അഭിനയ രംഗത്ത് സജീവമായി പ്രവര്‍ത്തിച്ചുവരുന്ന അദ്ദേഹം ഏതാണ്ട് 325ല്‍ അധികം മലയാള സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. സിനിമയിലും ടെലിവിഷനിലും വില്ലന്‍ വേഷങ്ങള്‍ അവതരിപ്പിച്ചതിലൂടെ പ്രശസ്തനാണ് അദ്ദേഹം. തിരുവനന്തപുരം...