world news3 weeks ago
യേശു ഗിരിപ്രഭാഷണം നടത്തിയ മലയില്‍ എണ്ണായിരത്തിലധികം അമേരിക്കന്‍ യുവജനങ്ങളുടെ പ്രാര്‍ത്ഥന
ജെറുസലേം: അമേരിക്കയില്‍ നിന്നും വിശുദ്ധ നാട്ടില്‍ തീര്‍ത്ഥാടനത്തിനെത്തിയ എണ്ണായിരത്തിലധികം കത്തോലിക്ക യുവതീയുവാക്കള്‍ യേശു ഗിരിപ്രഭാഷണം നടത്തിയ മലയില്‍ പ്രാര്‍ത്ഥന നടത്തി. യേശു തന്റെ ഏറ്റവും പ്രധാനപ്പെട്ട ഗിരി പ്രഭാഷണം നടത്തിയ “മൗണ്ട് ഓഫ് ദി ബീറ്റിറ്റ്യൂഡ്സ്”...