National1 month ago
ലൈംഗിക തൊഴിൽ നിയമപരമായ ജോലിയെന്ന കോടതി നിരീക്ഷണം ആശങ്കാജനകം: പ്രോലൈഫ് അപ്പോസ്തലേറ്റ്
കൊച്ചി: വിവാഹ ബന്ധങ്ങൾക്കപ്പുറം ലൈംഗിക ബന്ധങ്ങൾക്ക് നിയമസാധുതയുള്ള തൊഴിലും, അതിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് മറ്റ് ജോലികളിൽ ലഭിക്കുന്ന അന്തസ്സിനും സംരക്ഷണത്തിനും അവകാശമുണ്ടെന്ന സുപ്രീം കോടതിയുടെ നിരീക്ഷണം ആശങ്കജനകമാണെന്ന് സീറോ മലബാർ സഭയുടെ പ്രോലൈഫ് അപ്പോസ്തലേറ്റ്. ശാരീരികബന്ധം തൊഴിലിന്റെ...