politics3 years ago
തുലാഭാരത്തിനിടെ ത്രാസ് പൊട്ടിവീണ് ശശി തരൂരിന് പരിക്ക്
തുലാഭാരത്തിനിടെ തട്ട് പൊട്ടിവീണ് തിരുവനന്തപുരം മണ്ഡലം ലോക്സഭ യു.ഡി.എഫ് സ്ഥാനാർഥി ശശിതരൂരിന് പരിക്ക്പരിക്കേറ്റ ഉടൻ അദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. തരൂരിന്റെ തലക്കാണ് പരിക്കേറ്റത്. തിരുവനന്തപുരം ഗാന്ധാരിയമ്മൻ കോവിലിൽ രാവിലെ തുലാഭാര നേർച്ചക്കിടെയായിരുന്നു...