National5 years ago
സ്കൂൾ വിദ്യാഭ്യാസം ഒറ്റ ഡയറക്ടറേറ്റിന് കീഴിൽ; മാറ്റത്തിെൻറ മണിമുഴക്കവുമായി ഇന്ന് സ്കൂൾ തുടങ്ങുന്നു
സംസ്ഥാനത്തെ സ്കൂളുകളിൽ ഇന്ന് വീണ്ടും മണിമുഴങ്ങും. പ്രവേശനോത്സവത്തോടെയാണ് പുതിയ അധ്യയനവർഷത്തിന് തുടക്കംകുറിക്കുന്നത്. കോളജുകളും വ്യാഴാഴ്ച തന്നെയാണ് തുറക്കുന്നത്. ചരിത്രത്തിലാദ്യമായി ഒന്നുമുതൽ 12 വരെ ക്ലാസുകൾക്ക് ഒന്നിച്ച് തുടങ്ങുെന്നന്ന പ്രത്യേകതയാണ് ഇത്തവണ. പ്രീ പ്രൈമറി തലത്തിലും...