us news1 month ago
അമേരിക്കയിൽ ആകാശം പച്ചനിറത്തിലായി, പിന്നാലെ ആഞ്ഞടിച്ച് കൊടുങ്കാറ്റ്
അമേരിക്കയിൽ ആകാശം പച്ചനിറത്തിൽ പലയിടങ്ങളിൽ പ്രത്യക്ഷപ്പെട്ടത് ആശങ്കയ്ക്കു വഴിവച്ചു. പ്രധാനമായും സൗത്ത് ഡക്കോട്ട സംസ്ഥാനത്തെ ആകാശമാണ് വിചിത്രമായ പച്ചനിറം പൂണ്ടത്. യുഎസിന്റെ പടിഞ്ഞാറൻ തീരത്തെ സംസ്ഥാനമാണ് ഇത്. നെബ്രാസ്ക, മിനസോഡ, ഇലിനോയ് എന്നീ സംസ്ഥാനങ്ങളിലും പച്ചനിറത്തിലുള്ള...