world news3 years ago
സൗദിയിൽ സ്പോൺസർഷിപ് വ്യവസ്ഥ ലളിതമാക്കുന്നു
സൗദിയിൽ സ്പോൺസർഷിപ് വ്യവസ്ഥ ലളിതമാക്കുമെന്ന് തൊഴിൽ മന്ത്രി അഹ്മദ് അൽ റാജഹി. സൗദി തൊഴിൽ നിയമം പരിഷ്കരിച്ച് ഓൺലൈൻ വഴിയാക്കുന്നതിന്റെ ഭാഗമായാണ് വിദേശ തൊഴിലാളികളുമായി ബന്ധപ്പെട്ട നടപടികൾ ലഘൂകരിക്കുന്നത്. പ്രാദേശിക പത്രത്തിന് നൽകിയ അഭിമുഖത്തിലാണ് മന്ത്രി...