world news4 weeks ago
തെക്കന്‍ ഉക്രയ്ന് റഷ്യയുടെ ഭാഗമാകുന്നു
കീവ്:ഉക്രയ്നിൽ സൈനിക നടപടി നൂറു ദിവസം പിന്നിടുമ്പോൾ പിടിച്ചെടുത്ത പ്രദേശങ്ങൾ രാജ്യത്തിന്റെ ഭാഗമാക്കാന്‍ നീക്കം നടത്തി റഷ്യ. പലയിടത്തും ഉക്രയ്ൻ കറൻസിയായ ഹ്രിവ്നിയ നിരോധിച്ച് പകരം റൂബിൾ പ്രചാരത്തിലാക്കുന്നു. പൗരന്മാർക്ക് റഷ്യന്‍ പാസ്പോർട്ടും നല്കിതുടങ്ങി. അധീനതയിലായ...