National5 years ago
ന്യൂനമർദ്ദ മുന്നറിയിപ്പ്; ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത
ബംഗാൾ ഉൾക്കടലിലും ഇന്ത്യൻ മഹാസമുദ്രത്തിന്റെ ഭൂമധ്യരേഖാ പ്രദേശത്തും ന്യൂനമർദ്ദം രൂപം കൊള്ളുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ശ്രീലങ്ക, തമിഴ്നാട്, കേരളാ തീരപ്രദേശങ്ങളിൽ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതിനാൽ ജനങ്ങൾ പ്രത്യേകിച്ചും മൽസ്യബന്ധന മേഖലയിലുള്ളവർ അതീവ...