Health5 years ago
വേനല്‍ കാലത്ത് മുഖകാന്തി നഷ്ടപ്പെടാതിരിക്കാൻ
വേനല്‍ കാലത്ത് മുഖകാന്തി നഷ്ടപ്പെടുന്നുവെന്ന പരാതിയുള്ളവരാണ് ഭൂരിഭാഗം പേരും. സ്ത്രീകളെ പോലെ പുരുഷന്മാരും ഈ പരാതി ഉന്നയിക്കാറുണ്ട്. ജോലിയുടെ ഭാഗമായി വെയിലുള്ള സമയത്ത് പുറത്ത് സമയം ചെലവഴിക്കുന്നവരെയാണ് ഈ പ്രശ്നം കൂടുതലായി ബാധിക്കുന്നത്. സൂര്യപ്രകാശം...