breaking news5 years ago
ഗുജറാത്തിലെ അഗ്നിബാധ; 19 വിദ്യാർത്ഥികളുടെ മരണം സ്ഥിരീകരിച്ചു
ഇന്നലെ വൈകുന്നേരം ഗുജറാത്തിലെ സൂറത്തില്‍ പ്രവർത്തിക്കുന്ന കോച്ചിംഗ് സെന്ററിലുണ്ടായ തീപിടിത്തത്തിൽ മരിച്ചവരുടെ എണ്ണം 19 ആയി. മരിച്ചവരെല്ലാം പതിനാലിനും 17-നും ഇടയിൽ പ്രായമുള്ള വിദ്യാർത്ഥികളാണ്. നിരവധി കുട്ടികളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുക്കുകയാണ്. സൂറത്തിലെ...