National4 years ago
ഇനി മുതല്‍ ടാക്സി ഓടിക്കുന്നതിന് ബാഡ്ജ് ആവശ്യമില്ല.
സ്വകാര്യ വാഹനങ്ങളൊഴികെ എല്ലാ ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങള്‍ ഓടിക്കുന്നതിന് ബാഡ്ജ് നിര്‍ബന്ധമായിരുന്നു. എന്നാല്‍ പുതിയ ഉത്തരവിറങ്ങിയതോടെ 7500 കിലോയില്‍ കൂടുതല്‍ ഭാരമുള്ള ബസുകള്‍, ചരക്കു വാഹനങ്ങള്‍, വലിയ ബസുകള്‍, വലിയ ടിപ്പറുകള്‍, എയര്‍ ബസുകള്‍ എന്നിവ...