world news2 months ago
കഷ്ടതയനുഭവിക്കുന്ന കിഴക്കന്‍ യൂറോപ്പിലെ ക്രിസ്ത്യന്‍ സമൂഹത്തിനു കൈത്താങ്ങായി ‘ടെന്‍’
ബാള്‍ക്കന്‍ രാഷ്ട്രങ്ങളിലേയും, കിഴക്കന്‍ യൂറോപ്പിലേയും ജനങ്ങള്‍ക്ക് ഭക്ഷണവും അവശ്യ സാധനങ്ങളും എത്തിച്ച് ക്രിസ്ത്യന്‍ സന്നദ്ധ സംഘടനയായ ‘ട്രാന്‍സ്ഫോം യൂറോപ്പ് നെറ്റ്വര്‍ക്ക്’ (ടെന്‍). തങ്ങളുടെ മുപ്പതാമത് വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഹാര്‍വെസ്റ്റ് ഫോര്‍ ഹങ്ങ്റി എന്ന പ്രചാരണ പരിപാടിക്ക്...