Social Media3 years ago
ടിക്ടോക് ബാല താരം ആരുണി കുറുപ്പ് അന്തരിച്ചു
ടിക്ടോക് വീഡിയോയിലൂടെ മലയാളിയുടെ മനം കവര്‍ന്ന ഒമ്പത് കാരി ആരുണി എസ് കുറുപ്പ് അന്തരിച്ചു. തിരുവനന്തപുരത്തെ ആശുപത്രിയിലായിരുന്നു അന്ത്യം. തലച്ചോറിന് ബാധിച്ച ഗുരുതര രോഗത്തെ തുടര്‍ന്നാണ് മരണം. കടുത്ത പനിയും തലവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ്...