Tech5 months ago
ചന്ദ്രനിൽ ഓടുന്ന എസ്യുവി നിർമിക്കാൻ ടൊയോട്ട
ജാപ്പനീസ് കാര്‍ നിര്‍മാതാക്കളായ ടൊയോട്ട വാഹനങ്ങളുടെ പേരും പെരുമയും ലോകത്തെവിടെയുമുണ്ട്. ഇപ്പോഴിതാ ഭൂമിക്ക് പുറത്തേക്ക് കൂടി തങ്ങളുടെ ഖ്യാതി വര്‍ധിപ്പിക്കാന്‍ ഒരുങ്ങുകയാണ് ടൊയോട്ട. ജാപ്പനീസ് ബഹിരാകാശ ഏജന്‍സിയുമായി(JAXA) ചേര്‍ന്ന് ചന്ദ്രനില്‍ പര്യവേഷണത്തിനായി ഉപയോഗിക്കാന്‍ സാധിക്കുന്ന വാഹനം...