National3 years ago
എറണാകുളം–വേളാങ്കണ്ണി പ്രത്യേക ട്രെയിൻ സർവീസ് ജൂലൈ വരെ നീട്ടി
യാത്രക്കാരുടെ തിരക്കു പരിഗണിച്ച് എറണാകുളം–വേളാങ്കണ്ണി സ്പെഷൽ ട്രെയിൻ ജൂലൈ വരെ നീട്ടി. കോട്ടയം, ചെങ്കോട്ട, കാരൈക്കുടി, തിരുച്ചിറപ്പളളി, തഞ്ചാവൂർ വഴിയാണു സർവീസ്. ശനിയാഴ്ചകളിൽ ഉച്ചയ്ക്കു 11നു പുറപ്പെടുന്ന ട്രെയിൻ ഞായർ രാവിലെ 7ന് വേളാങ്കണ്ണിയിൽ...