us news4 weeks ago
ഓക്ലഹോമ, ടൾസ സെന്റ് ഫ്രാൻസിസ് ആശുപത്രി വളപ്പിൽ വെടിവയ്പ്പ്: മൂന്നു പേർ കൊല്ലപ്പെട്ടു
വാഷിങ്ടൻ : യുഎസിൽ വീണ്ടും വെടിവയ്പ് . ഓക്ലഹോമയിലെ ടൾസയിൽ സെന്റ് ഫ്രാൻസിസ് ആശുപത്രി വളപ്പിലുണ്ടായ വെടിവയ്പ്പിൽ മൂന്നു പേർ കൊല്ലപ്പെട്ടു. അക്രമിയും മരിച്ചു. അക്രമി സ്വയം വെടിയുതിർത്തതാണോ അതോ പൊലീസ് വധിച്ചതാണോ എന്നു വ്യക്തമല്ല....