Programs5 years ago
അബുദാബിയിൽ ആദ്യ ഹൈന്ദവ ക്ഷേത്രത്തിന് തറക്കല്ലിട്ടു
ലോക സംസ്കാരങ്ങളെ ഹൃദയപൂർവം സ്വീകരിക്കുന്ന യു.എ.ഇ-യിൽ ആദ്യമായി ഒരു ഹൈന്ദവ ക്ഷേത്രം രൂപം കൊള്ളുന്നു. ക്ഷേത്രത്തിന്റെ ശിലാസ്ഥാപനം അബുദാബിയിൽ നടന്നു. അബുദാബി-ദുബായ് റോഡില്‍ അബു മുറൈഖയിലാണ് ഇന്ത്യൻ സംസ്കാരത്തെ ഉയർത്തിപ്പിടിക്കുന്ന ആദ്യ ഹിന്ദുക്ഷേത്രം തലയെടുപ്പോടെ...