National3 weeks ago
ക്രൈസ്തവ സംഗമം 2022
ക്രൈസ്തവ സമുദായത്തിൻ്റെ സാമ്പത്തികം രാഷ്ട്രിയം വിദ്യാഭ്യാസം തുടങ്ങിയ പുരോഗതിക്ക് വേണ്ടി പ്രവർത്തിക്കുന്നവർ സഭാ വ്യത്യാസം ഇല്ലാതെ പ്രവർത്തിക്കുന്ന സംഘടനകൾ നിലനിൽപിനു വേണ്ടിയുള്ള പ്രതിരോധത്തിൽ എത്തിചേർന്ന നമ്മുടെ സമുദായത്തിൻ്റെ ആവശ്യകത മനസ്സിലാക്കി ക്രൈസ്തവ സംഗമം 2022...