world news1 month ago
യുദ്ധം അവസാനിപ്പിക്കണം; ഒത്തുതീര്‍പ്പിനായി യുക്രെയ്ന്;തടവിലുള്ള റഷ്യന്‍ സൈനികരെ വിട്ടയയ്ക്കാം;പകരം മരിയൂപോളിലെ യുക്രെയ്ന് സൈനികരെ മോചിപ്പിക്കണമെന്ന് അഭ്യര്‍ത്ഥന
യുദ്ധം രൂക്ഷമാക്കുന്ന റഷ്യയോട് ഒത്തുതീര്‍പ്പിനൊരുങ്ങി യുക്രെയ്ന് ഭരണകൂടം. നിലവില്‍ കീവില്‍ തടവിലുള്ള റഷ്യന്‍ സൈനികരെ വിട്ടയയ്ക്കാമെന്നും പകരം മരിയൂ പോളിലെ റഷ്യന്‍ സൈനികരുടെ പിടിയിലുള്ള യുക്രെയ്ന് സൈനികരെ മോചിപ്പിക്കണ മെന്നുമാണ് വ്യവസ്ഥ. മരിയൂപോള്‍ തുറമുഖ നഗരത്തിലെ ഉരുക്കുനിര്‍മ്മാണ...