world news3 years ago
തന്ത്രപ്രധാന നഗരമായ കെര്‍സണ്‍ പിടിച്ചടക്കിയെന്ന് റഷ്യ, പോരാട്ടം അവസാനിച്ചിട്ടില്ലെന്ന് ഉക്രെയ്ന്
ഹ്യൂസ്റ്റണ്‍: ക്രിമിയയുടെ വടക്കുപടിഞ്ഞാറായി ഡൈനിപ്പര്‍ നദിയുടെ മുഖത്ത് തന്ത്രപരമായി പ്രാധാന്യമുള്ള ഒരു പ്രാദേശിക ഉക്രേനിയന്‍ കേന്ദ്രമായ ഖെര്സണിനെ പൂര്‍ണമായി പിടിച്ചുവെന്ന് റഷ്യന്‍ സൈന്യം വ്യക്തമാക്കി. എന്നാല്‍, യുദ്ധം തുടരുകയാണെന്ന് ഉക്രേനിയന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. റഷ്യ കെര്‍സണിനെ...